കേരളത്തിന്റെ സാഹിത്യ മണ്ഡലത്തില്‍ 41 വര്‍ഷമായി നിറസാന്നിദ്ധമായി നിലകൊള്ളുന്ന ഡി സി ബുക്‌സിന്റെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എട്ടു പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. ഓഗസ്റ്റ് 26ന് വൈകിട്ട് 5.30ന് തൃശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ആഘോഷത്തില്‍ ആധുനിക കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഇനിയും വേണ്ടത്ര രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു ഘട്ടത്തെ രേഖപ്പെടുത്തുന്ന ‘നക്‌സല്‍ ദിനങ്ങള്‍‘ എന്‍ എസ് മാധവന്‍ രൂപേഷിന്റെ മകള്‍ ആമിക്ക് നല്‍കി പ്രകാശിപ്പിക്കും. ഇതോടൊപ്പം മലയാള കഥാസാഹിത്യത്തിന്റെ കുലപതിയായ തകഴിയുടെ ഏറ്റവും മികച്ച കഥകളുടെ […]
The post ഡി സി ബുക്‌സ് വാര്‍ഷികാഘോഷത്തില്‍ എട്ടു പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു appeared first on DC Books.