രഞ്ജിത്ത് ചിത്രം കടല്‍ കടന്ന് ഒരു മാത്തുകുട്ടിയില്‍ മമ്മൂട്ടി എത്തുന്നത് ഇരട്ടവേഷത്തില്‍. മാത്തുക്കുട്ടി എന്ന വിദേശമലയാളിയായും മമ്മൂട്ടി എന്ന മെഗാതാരവും ആയാണ് മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുക. മാത്തുക്കുട്ടി മമ്മൂട്ടിയെ കണ്ടുമുട്ടുന്ന രംഗം പ്രേക്ഷകര്‍ക്ക് ഏകെ കൗതുകകരമായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നു. മമ്മൂട്ടിയ്ക്കൊപ്പം മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയവരടക്കം നിരവധി താരങ്ങള്‍ അതിഥി വേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തില്‍ വിദേശത്ത് താരനിശകള്‍ സംഘടിപ്പിക്കുന്ന കഥാപാത്രമാണ് മാത്തുക്കുട്ടി. മാത്തുക്കുട്ടി വെള്ളിത്തിരയില്‍ എത്തുന്നത് മീശയില്ലാത്ത മമ്മൂട്ടിയുടെ രൂപത്തിലായിരിക്കും എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിരവധി വര്‍ഷങ്ങള്‍ക്കുശേഷമാണ് [...]
The post കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയില്‍ മമ്മൂട്ടിയ്ക്ക് ഡബിള്‍ റോള്‍ appeared first on DC Books.









