Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

‘ചിറ്റഗോങ് വിപ്ലവം’ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ഉജ്ജ്വല ഏട്

$
0
0

ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ഒളിമങ്ങാത്ത ഏടായ ചിറ്റഗോങ് വിപ്ലവത്തിനെ വായനക്കാര്‍ക്കുമുന്നില്‍ സമഗ്രമായി അവതിരിപ്പിക്കുന്ന ആദ്യ കൃതിയാണ് മാനിനി ചാറ്റര്‍ജിയുടെ ചിറ്റഗോങ് വിപ്ലവം. വാക്കിലും പ്രവര്‍ത്തിയിലും ചിന്തയിലും രാജ്യ സ്‌നേഹം നിറഞ്ഞുനിന്ന ഒരുകൂട്ടം ദേശാഭിമാനികളുടെ താരതമ്യമില്ലാത്ത സാഹസികതയുടെ ചിരിത്രം പുസ്തകത്തില്‍ വരച്ചിടുന്നു. 2011ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി. ചരിത്ര പുസ്തക രചനയുടെ സാമ്പ്രദായക രീതിയല്ല ഈ പുസ്തകത്തില്‍ സ്വീകരിക്കുന്നത്. വസ്തുതകളുടെ ആധികാരികത നിലനിര്‍ത്തി മനോഹരമായ ആഖ്യാന ശൈലിയിലാണ് പുസ്തകത്തില്‍ ഗ്രന്ഥകാരി സ്വീകരിച്ചിരിക്കുന്നത്. കെ.എന്‍ .കെ നമ്പൂതിരിയാണ് പുസ്തകം മലയാളത്തിലേയ്ക്ക്‌ [...]

The post ‘ചിറ്റഗോങ് വിപ്ലവം’ ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ഉജ്ജ്വല ഏട് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>