പ്രശസ്ത മലയാള സാഹിത്യകാരനായ സഞ്ജയന്‍ 1903 ജൂണ്‍ 13ന് തലശ്ശേരിക്കടുത്ത് ജനിച്ചു. സഞ്ജയന്‍ എന്നത് അദ്ദേഹത്തിന്റെ തൂലികാനാമമാണ്, യഥാര്‍ത്ഥ നാമം മാണിക്കോത്ത് രാമുണ്ണിനായര്‍ (എം. ആര്‍. നായര്‍) എന്നാണ്. ഒതയോത്ത് തറവാട്ടില്‍ മാടാവില്‍ കുഞ്ഞിരാമന്‍ വൈദ്യരും പാറുവമ്മയുമായിരുന്നു മാതാപിതാക്കള്‍. തലശ്ശേരി ബ്രാഞ്ച് സ്‌കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നവിടങ്ങളിലാണ് പഠിച്ചത്. 1927ല്‍ ലിറ്ററേച്ചര്‍ ഓണേഴ്‌സ് ജയിച്ച സഞ്ജയന്‍ 1936ലാണ് പ്രശസ്തമായ ‘സഞ്ജയന്‍’ എന്ന ഹാസ്യസാഹിത്യമാസിക […]
The post സഞ്ജയന്റെ ചരമവാര്‍ഷികദിനം appeared first on DC Books.