അപസര്‍പ്പക നോവലുകളിലൂടെ വിശ്വപ്രശസ്തയായ അഗതാ ക്രിസ്റ്റി 1890 സെപ്റ്റംബര്‍ 15ന് ജനിച്ചു. അഗത മേരി ക്ലാരിസ മില്ലര്‍ ക്രിസ്റ്റി എന്നായിരുന്നു മുഴുവന്‍ പേര്. പതിനാറു വയസുവരെ വീട്ടില്‍ തന്നെയായിരുന്നു വിദ്യാഭ്യാസം. 1914ല്‍ ആര്‍ച്ചീബാള്‍ഡ് എന്ന രാജസേനാംഗത്തെ അഗതാ ക്രിസ്റ്റി വിവാഹം കഴിച്ചു. 1915ല്‍ ആദ്യ നോവലായ ‘സ്‌റ്റൈല്‍സിലെ ദുരന്തം’ എഴുതിയെങ്കിലും 1920ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ആദ്യ നോവലില്‍ അവതരിപ്പിച്ച ബെല്‍ജിയന്‍ കുറ്റാന്വേഷകന്‍ ഹെര്‍ക്യൂള്‍ പൊയ്‌റോട്ട് വായനക്കാരുടെ ഹൃദയം കവര്‍ന്നു. 1922ല്‍ രണ്ടാമത്തെ ഡിറ്റക്ടീവ് നോവല്‍ ‘രഹസ്യ പ്രതിയോഗി’ […]
The post അഗതാ ക്രിസ്റ്റിയുടെ ജന്മവാര്‍ഷിക ദിനം appeared first on DC Books.