തലമുറകളില്‍ നിന്ന് തലമുറകളിലേയ്ക്ക് പകര്‍ന്നു കിട്ടിയ അമൂല്യ സമ്പത്താണ് ചൊല്‍ക്കഥകള്‍. വായ്‌മൊഴിയായി പ്രചരിക്കുന്ന ഇത്തരം നിരവധി കഥകള്‍ പല രാജ്യങ്ങളില്‍ വിവിധ ജനസമൂഹങ്ങളില്‍ പ്രചാരത്തിലുണ്ട്. വായ്‌മൊഴിയായി പ്രചരിച്ചുപോന്ന ഇത്തരം കഥകള്‍ ഒരുമിച്ച് ചേര്‍ത്ത് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് വിശ്വോത്തര ചൊല്‍ക്കഥകള്‍. മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന് ഈ കഥാപ്രപഞ്ചത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാം. നമ്മള്‍ എല്ലാം വളര്‍ന്നു വരുന്നത് നിഷ്‌കളങ്കമായ മനസ്സുമായിട്ടാണ്. വളര്‍ന്നു വരുന്ന സമയത്ത് കേള്‍ക്കുന്ന കഥകള്‍, വാക്കുകള്‍, കാണുന്ന കാഴ്ച്ചകള്‍ എന്നിവ സവിശേഷത അര്‍ഹിക്കുന്നവയാണ്. ഈ കഥകള്‍ […]
The post അച്ഛന്‍ പറഞ്ഞ കഥകള്‍ എന്നെ ഇന്ദ്രജാലക്കാരനാക്കി : മജീഷ്യന്‍ മുതുകാട് appeared first on DC Books.