അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകള്‍ തന്നെയാണ് മാസങ്ങളായി പുസ്തക വിപണിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഈയാഴ്ചയും ആ സ്ഥിതിയ്ക്ക് മാറ്റമില്ല. അഗ്നിച്ചിറകുകള്‍ ഒന്നാമതെത്തിയ ആഴ്ചയില്‍ പതിവുപോലെ കെ ആര്‍ മീരയുടെ ആരാച്ചാര്‍ രണ്ടാം സ്ഥാനത്തെത്തി. പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍ ആണ് മൂന്നാമത്. ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. കഥകള്‍: കെ.ആര്‍.മീര എന്ന പുസ്തകമാണ് ആറാം സ്ഥാനത്ത്. ഭാഗ്യലക്ഷ്മിയുടെ ആത്മകഥ സ്വരഭേദങ്ങള്‍ ഏഴാമതെത്തി. കഥകള്‍ […]
The post അഗ്നിച്ചിറകുകള്‍ മുന്നില്‍ appeared first on DC Books.