കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ജീവിതവുമായി അടുത്തു നില്‍ക്കുന്ന നോവലാണ് ജോര്‍ജ് ഓണക്കൂറിന്റെ ഇല്ലം. കാലങ്ങളോളം നീണ്ടുനിന്ന വൈദേശികാധിപത്യത്തിനും ശേഷം സ്വാതന്ത്രപ്പുലരിയിലേയ്ക്ക് നടന്നടുത്ത തൊഴിലാളികള്‍ നേരിടേണ്ടി വന്നത് ഭൂവുടമളുടെ അടിമത്വമായിരുന്നു. അതിനാല്‍ത്തന്നെ 1957ലെ ഗവണ്‍മെന്റെ അധികാരത്തിലേറിയത് ഒരുപാട് പ്രതീക്ഷകളോടെയാണ്. ഭൂവുടമകളുടെ കൈവശമുണ്ടായിരുന്ന ഭൂമി കര്‍ഷകന് വിതരണം ചെയ്യുവാനായി കൊണ്ടുവന്ന നിയമനിര്‍മ്മാണത്തിന്റെ മറുവശംതേടുകയാണിവിടെ. നിയമത്തിന്റെ ഗുണഭോക്താക്കള്‍ക്ക് എന്തു സംഭവിച്ചു എന്ന് ഇല്ലത്തിലൂടെ ജോര്‍ജ് ഓണക്കൂര്‍ വരച്ചുകാട്ടുന്നു. വിപ്ലവനേതാവായിരുന്ന രക്തസാക്ഷി കൃഷ്ണപിള്ളയുടെ മകന്‍ പട്ടാളത്തിലെ തന്റെ ജോലിയ്ക്കു ശേഷം നാട്ടിലേയ്ക്കു തിരിച്ചു […]
The post ഭൂപരിഷ്‌കരണ നിയമത്തിന്റെ മറുപുറം appeared first on DC Books.