പാക്കിസ്ഥാനിലെ പെഷാവറില്‍ പാക്ക് വ്യോമസേനാതാവളത്തില്‍ ഭീകരാക്രമണം. ആറ് ഭീകരര്‍ കൊല്ലപ്പെട്ടു. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. താവളത്തിനു പുറത്തുള്ള ഗാര്‍ഡ് പോസ്റ്റ് ആക്രമിച്ച പത്തംഗ സംഘം ബദാബെര് വ്യോമ കേന്ദ്രത്തിലേക്കു കയറാന്‍ ശ്രമിച്ചതായി മേജര്‍ ജനറല്‍ അസിം ബജ്വ ട്വിറ്ററില്‍ അറിയിച്ചു. പത്തോളം വരുന്ന തീവ്രവാദി സംഘം വ്യോമതാവളത്തിലെ കാവല്ക്കാരുടെ പോസ്റ്റിന് നേര്‍ക്ക് ആക്രമണം നടത്തിയ ശേഷം ബാദബേര്‍ വ്യോമതാവളത്തിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിക്കുകയായിരുന്നു. വ്യോമസേനാതാവളത്തിന്റെ രണ്ട് ഭാഗങ്ങളില്‍ നിന്ന് ഒരേ സമയമായിരുന്നു ആക്രമണം. ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. […]
The post പാക്ക് വ്യോമസേനാതാവളത്തില്‍ ഭീകരാക്രമണം appeared first on DC Books.