ജനതാപരിവാറിനോട് വിടപറഞ്ഞ മുലായംസിങ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മൂന്നാംമുന്നണിയുമായി രംഗത്ത്. ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, മുന്‍ ആര്‍.ജെ.ഡി.നേതാവ് ദേവേന്ദ്ര പ്രസാദ് യാദവ് രൂപീകരിച്ച ജനതാദള്‍ഡെമോക്രാറ്റിക് എന്നിവയാണ് ഈ മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍. ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ.യ്ക്കും ജനതാദള്‍ ആര്‍.ജെ.ഡി.കോണ്‍ഗ്രസ് മഹാസഖ്യത്തിനും ബദലാണ് ഈ മൂന്നാംമുന്നണിയെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് അവകാശപ്പെട്ടു. ആദ്യഘട്ടത്തിലേക്കുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ മുന്നണി നേതാക്കള്‍ വെള്ളിയാഴ്ച യോഗം ചേരും. ഒക്ടോബര്‍ 12നാണ് 49 സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട […]
The post ബിഹാറില്‍ മൂന്നാംമുന്നണിയുമായി മുലായംസിങ് യാദവ് appeared first on DC Books.