2015ലെ സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്‌കാരത്തിന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ.എം റോയി അര്‍ഹനായി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. റിപ്പോര്‍ട്ടര്‍, എഡിറ്റര്‍, കോളമിസ്റ്റ്, ജേണലിസം അധ്യാപകന്‍ തുടങ്ങിയ നിലകളിന്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് പുരസ്‌കാരമെന്നു മന്ത്രി കെ.സി ജോസഫ് അറിയിച്ചു. എറണാകുളം സ്വദേശിയായ കെ.എം റോയി 1963ല്‍ കേരളപ്രകാശത്തിലാണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്. ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളുടെ പത്രാധിപസമിതി അംഗമായും മനോരാജ്യം വാരികയുടെ എഡിറ്ററായും ഇക്കണോമിക് ടൈംസ്, ദ് ഹിന്ദു, യുഎന്‍എ വാര്‍ത്താ […]
The post സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്‌കാരം കെ.എം റോയിക്ക് appeared first on DC Books.