ഉത്തരാധുനിക സാഹിത്യത്തിന്റെ ചുവടു പിടിച്ചെഴുതിയ ആയുസ്സിന്റെ പുസ്തകം, കണ്ണാടിക്കടല്‍, ദിശ, മരണം എന്നു പേരുള്ളവന്‍ തുടങ്ങി വ്യത്യസ്തങ്ങളായ ധാരാളം നോവലുകള്‍ക്ക് ശേഷം സി.വി.ബാലകൃഷ്ണന്‍ രചിച്ച ഏറ്റവും പുതിയ നോവലാണ് ലൈബ്രേറിയന്‍. കാക്കത്തൊള്ളായിരം പുസ്തകങ്ങളെ ജീവിതത്തോടു ഗാഢമായി ചേര്‍ത്ത എല്ലാ ലൈബ്രേറിയന്‍മാര്‍ക്കും അവരെ സ്‌നേഹിക്കുന്നവര്‍ക്കും വേണ്ടിയാണ് സി.വി.ബാലകൃഷ്ണന്‍ ഈ നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2014ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ലൈബ്രേറിയന്റെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. വേലുക്കുഞ്ഞ് സ്മാരക ഗ്രന്ഥാലയ നടത്തിപ്പുകാരനായ ബാഹുലേയന്റെ ജീവിതാനുഭവങ്ങളിലൂടെയാണ് ലൈബ്രേറിയന്‍ എന്ന നോവല്‍ […]
The post പുസ്തകങ്ങളുടെ കാവല്‍ക്കാരന്റെ കഥ appeared first on DC Books.