മലയാള പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന വി.ടി. ഇന്ദുചൂഡന്‍ 1919 സെപ്റ്റംബര്‍ 19ന് കൊടുങ്ങല്ലൂരില്‍ ജനിച്ചു. ബിരുദമെടുത്ത ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലും കൊച്ചി പ്രജാമണ്ഡലത്തിലും പ്രവര്‍ത്തിച്ച ഇദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തു. തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആകര്‍ഷിക്കപ്പെട്ട അദ്ദേഹം അവിഭക്ത കമ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍ കുറേക്കാലം പ്രവര്‍ത്തിച്ചു. ചരിത്രഗവേഷണം, ലളിതകലകള്‍ എന്നിവയിലും അദ്ദേഹം പ്രത്യേക താല്പര്യം പുലര്‍ത്തി. 1946 ല്‍ ദേശാഭിമാനി പത്രാധിപരായി. പത്രം കണ്ടുകെട്ടിയപ്പോള്‍ ഒളിവില്‍ പോയി. ‘ജഗല്‍സാക്ഷി’ എന്ന പത്രത്തിന്റെ പത്രാധിപരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1964ല്‍ കമ്മ്യൂണിസ്റ്റ് […]
The post വി ടി ഇന്ദുചൂഡന്റെ ജന്മവാര്‍ഷിക ദിനം appeared first on DC Books.