ബലി പെരുനാള്‍ ദിനത്തില്‍ ഹജ്ജ് കര്‍മ്മത്തിനിടെ മിനായില്‍ തിക്കിലും തിരക്കിലും പെട്ടു മരിച്ചവരില്‍ മലയാളിയും. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്ദുറഹ്മാന്‍ (51) മരിച്ചതായും ഭാര്യ സുലൈഖ പരുക്കുകളോടെ ആശുപത്രിയിലാണെന്നും ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. റിയാദില്‍ നിന്നാണ് ഇദ്ദേഹം ഹജ് കര്‍മ്മത്തിനായി പോയത്. കോട്ടയം സ്വദേശിയായ സക്കീബിന് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 717 ആയി. വിശുദ്ധ നഗരമായ മക്കയ്ക്കു പുറത്ത് മിനായില്‍ കല്ലേറു കര്‍മ്മത്തിനിടെയാണ് അപകടം. സംഭവത്തില്‍ 805പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംഭവം സൗദി […]
The post ഹജ്ജ് കര്‍മ്മത്തിനിടെ തിക്കിലും തിരക്കിലും മരിച്ചവരില്‍ മലയാളിയും appeared first on DC Books.