പച്ചക്കറികളും പഴവര്‍ഗങ്ങളും എല്ലാ സംസ്ഥാനങ്ങളും പരിശോധനയ്ക്കു വിധേയമാക്കി അളവില്‍ കൂടുതല്‍ കീടനാശിനി ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കണമെന്നു കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശം. ഇതു സംബന്ധിച്ച സുപ്രീം കോടതി വിധി കണക്കിലെടുത്തും കേരളം വിഷ പച്ചക്കറികള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ പരിഗണിച്ചുമാണ് അതോറിറ്റി എല്ലാ സംസ്ഥാനങ്ങളിലെയും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍മാര്‍ക്കു കത്തു നല്‍കിയത്. പരിശോധനാ റിപ്പോര്‍ട്ടുകള്‍ കാലാകാലങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. അതേസമയം, തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള പച്ചക്കറികളുടെ രണ്ടാംഘട്ട പരിശോധന കേരളം ആരംഭിച്ചു. വിപണിയില്‍ നിന്നു ശേഖരിച്ച സാംപിളുകള്‍ ലാബുകളില്‍ […]
The post കീടനാശിനി പ്രയോഗം: പരിശോധന നടത്താന്‍ നിര്‍ദേശം appeared first on DC Books.