വിവിധ ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ എത്തുന്നവരുടെയും ഇവിടെ തങ്ങുന്നവരുടെയും എണ്ണം കൂടിവരികയാണ്. വിനോദസഞ്ചാരം, വ്യവസായം, തൊഴില്‍, ഗവേഷണങ്ങള്‍, ചികിത്സ തുടങ്ങി പല കാരണങ്ങളുണ്ട് ഇവരുടെ വരവിനു പിന്നില്‍. ഇത്തരക്കാരെയെല്ലാം അലട്ടുന്ന ഒന്നാണ് നമ്മുടെ ഭാഷ. മലയാളം അറിയാത്തതിനാല്‍ ഇന്ത്യയ്ക്കകത്തും പുറത്തും നിന്നെത്തുന്ന അന്യഭാഷക്കാര്‍ നേരിടുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ല. ഇതിനെല്ലാം പ്രതിവിധിയായി പുറത്തിറങ്ങിയിരിക്കുന്ന പുസ്തകമാണ് ലേണ്‍ മലയാളം ത്രൂ ഇംഗ്ലീഷ് ആന്‍ഡ് ഹിന്ദി. ഇംഗ്ലീഷോ ഹിന്ദിയോ അറിയാവുന്ന ഒരാള്‍ക്ക് അനായാസം മലയാളം പഠിക്കാന്‍ കഴിയത്തക്കവിധം തയ്യാറാക്കിയ പഠനസഹായിയാണ് ലേണ്‍ മലയാളം […]
The post കേരളത്തെ അറിയാന്‍ ആഗ്രഹിക്കുന്ന അന്യഭാഷക്കാര്‍ക്കായ് appeared first on DC Books.