ഹജ്ജ് കര്‍മ്മത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. ശനിയാഴ്ച രണ്ടു മലയാളികളുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞിരുന്നു. കൊല്ലം ചിതറ സ്വദേശി സുല്‍ഫിക്കര്‍(33), പുനലൂര്‍ സ്വദേശി സജീബ് ഹബീബ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. പാലക്കാട് വടക്കഞ്ചേരി പുതുക്കോട് അഞ്ചുമുറി കിഴക്കേത്തറ മൈതാക്കര്‍ വീട്ടില്‍ മൊയ്തീന്‍ അബ്ദുല്‍ ഖാദര്‍ (62), മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്ദുറഹ്മാന്‍ (51) എന്നിവരുടെ മരണം കഴിഞ്ഞദിവസം തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഹജ് മിഷന്‍ പുറത്തുവിട്ട പട്ടികയില്‍ ഇരുവരുടെയും പേരില്ല. ഇവര്‍ […]
The post ഹജ്ജ്; മരിച്ച മലയാളികളുടെ എണ്ണം നാലായി appeared first on DC Books.