അറബിക്കടലിന്റെ റാണിക്ക് പുതിയൊരു വായനാ സംസ്‌കാരം പരിചയപ്പെടുത്തിക്കൊണ്ട് മെട്രോ ബുക് ഫെസ്റ്റിവെല്‍ വന്നെത്തുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പ്രസാധകരില്‍ ഒരാളായ ഡി സി ബുക്‌സ് സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 18 വരെ കൊച്ചിയിലെ ആറ് ബുക് സ്‌റ്റോറുകളിലായാണ് മെട്രോ ബുക് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്. ഡി സി ബുക്‌സ് പെന്‍ഗ്വിന്‍ ബുക് സ്റ്റോര്‍ സെന്റര്‍ സ്‌ക്വയര്‍ മാള്‍, ഡി സി എക്‌സ്‌പ്ലോര്‍ കോണ്‍വെന്റ് ജംഗ്ഷന്‍, ഡി സി ബുക്‌സ് വി ഐ പി ലോഞ്ച് കുര്യന്‍ ടവര്‍, […]
The post കൊച്ചിയില്‍ മെട്രോ ബുക് ഫെസ്റ്റിവെല്‍ appeared first on DC Books.