അശ്വതി സുഗന്ധദ്രവ്യങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍ക്ക് അധികലാഭം പ്രതീക്ഷിക്കാം. ദമ്പതികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകും. പഠനത്തില്‍ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കും. സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. ജോലികാര്യങ്ങളില്‍ മെല്ലെപ്പോക്ക് അനുഭവപ്പെടും. ഏത് മേഖലയിലായാലും ആ മേഖലയില്‍ വിജയം കണ്ടെത്തും. മക്കള്‍ക്ക് നല്ല രീതിയിലുള്ള വിവാഹാന്വേഷണങ്ങള്‍ വന്നുചേരും. ഭരണി കുടുംബത്തില്‍ നിന്നു മാറി താമസിക്കാന്‍ ഉചിതമായ അവസരമാണ്. സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. ജോലിരംഗത്തു കൂടുതല്‍ നേട്ടമുണ്ടാക്കാവുന്ന നല്ല അവസരങ്ങള്‍ തുറന്നുകിട്ടും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 3 വരെ ) appeared first on DC Books.