മൗലികവും വേറിട്ടതുമായ ചലച്ചിത്രങ്ങളിലൂടെ മലയാളസിനിമയുടെ മുഖ്യധാരയില്‍ സ്വന്തം സ്ഥാനം അതിവേഗം കണ്ടെത്തിയ സംവിധായകനാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍. നോര്‍ത്ത് 24 കാതം എന്ന അദ്ദേഹത്തിന്റെ ആദ്യചിത്രം തന്നെ മികച്ച മലയാളചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. രണ്ടാമത്തെ ചിത്രമായ സപ്തമശ്രീ തസ്‌കര: പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റി. സവിശേഷമായ പ്രമേയ പരിചരണം ആവശ്യപ്പെടുന്ന ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന മൂന്നാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോള്‍. ചിന്തയുടെ സൂക്ഷ്മതയില്‍ നിന്നുതുടങ്ങി വെള്ളിത്തിരയുടെ വിസ്തൃതിയിലേക്ക് എത്തുന്നതുവരെ സ്രഷ്ടാക്കള്‍ക്ക് വെല്ലുവിളി […]
The post ലോര്‍ഡ് ലിവിങ്സ്റ്റണൊപ്പം ഒരു യാത്ര appeared first on DC Books.