ഒരു സ്ത്രീ തന്റെ ജീവിതത്തില്‍ പല ഘട്ടത്തിലൂടെ കടന്നു പോകുന്നുണ്ട്. ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, മാതൃത്വം എന്നിങ്ങനെ നിയോഗിതമായ ഒരു പരിക്രമണം അവള്‍ പൂര്‍ത്തിയാക്കുന്നു. എല്ലാ ഘട്ടങ്ങളും ഓരോ സ്വപ്‌നങ്ങളുടേയും ആഗ്രഹത്തിന്റെയും മോഹത്തിന്റെയും സാക്ഷാത്കരണമാണെങ്കിലും ശാരീരികമായി അത്രതന്നെ ആയാസകരവുമാണ്. ശാരീരികാരോഗ്യത്തെ ആശ്രയിച്ചാണല്ലോ മാനസികാരോഗ്യവും നിലനില്ക്കുന്നത്. അതുകൊണ്ടു ഒരു സ്ത്രീ ആരോഗ്യപരമായി പൂര്‍ണ്ണയായിരിക്കേണ്ടത് ആവശ്യമാണ്. അമ്മയാവുക എന്നത് ഓരോ സ്ത്രീയുടേയും ജന്മസാഫല്യമാണ്. ഈ സ്വപ്‌നത്തിന്റെ സാക്ഷാത്കാരഘട്ടമാണ് ഗര്‍ഭകാലം. ശാരീരികമായും മാനസികമായും ഒട്ടേറെ ആയാസമനുഭവിക്കുന്ന കാലം. ആരോഗ്യമുളള കുഞ്ഞ് ഓരോ […]
The post ഗര്‍ഭകാലത്തെ ഭക്ഷണക്രമം appeared first on DC Books.