Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കെ ജയകുമാറിന് വിദ്യാഭ്യാസ പുരസ്‌കാരം

$
0
0

തിരുവല്ലം എന്‍ അച്യുതന്‍ നായര്‍ പുരസ്‌കാരം മലയാളം സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ ജയകുമാറിന്. 25000 രൂപയും പ്രശസ്തിപത്രവും കാട്ടൂര്‍ നാരായണപിള്ള രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. ജൂണ്‍ ആദ്യവാരത്തില്‍ തിരുവല്ലം ബി എന്‍ വി കോളേജ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവര്‍ത്തകനും ബി എന്‍ വി. ഗ്രൂപ്പ് സ്ഥാപകനുമായിരുന്ന തിരുവല്ലം എന്‍ അച്യുതന്‍ നായരുടെ സ്മരണയ്ക്കായി രൂപീകരിച്ച ഫൗണ്ടേഷന്‍ വിദ്യാഭ്യാസരംഗത്തെ സേവനങ്ങള്‍ പരിഗണിച്ചാണ് വര്‍ഷംതോറും ഈ പുരസ്‌കാരം നല്‍കുന്നത്. [...]

The post കെ ജയകുമാറിന് വിദ്യാഭ്യാസ പുരസ്‌കാരം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>