തോട്ടം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പെണ്‍ ഒരുമ പ്രവര്‍ത്തകര്‍ നടത്തി വന്ന സമരം താല്ക്കാലികമായി അവസാനിപ്പിച്ചു. ആനുകൂല്യങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ വീണ്ടും സമരത്തിനിറങ്ങുമെന്ന് പെണ്‍ ഒരുമ അറിയിച്ചിട്ടുണ്ട്. പുതിയ തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ല. സാമ്പത്തിക പ്രയാസം ഉള്ളതുകൊണ്ടാണ് സമരത്തില്‍ നിന്നും പിന്‍വാങ്ങുന്നത്. ആനുകൂല്യങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും സമരം തുടരുമെന്നും പെണ്‍ ഒരുമ പ്രവര്‍ത്തകര്‍ പറഞ്ഞു.ട്രേഡ് യൂണിയനുകള്‍ പലപ്പോഴും സമരം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും കൂലി കുറഞ്ഞ് പോയത് യൂണിയനുകളുടെ വഞ്ചമൂലമാണെന്നും അവര്‍ കുറ്റപ്പെടുത്തി. പെണ്‍ ഒരുമയില്‍ […]
The post മൂന്നാര്‍: സമരം താല്ക്കാലികമായി അവസാനിപ്പിച്ചു appeared first on DC Books.