ബാര്‍ കോഴകേസിലെ രേഖകള്‍ തനിക്ക് നല്‍കാത്തത് പട്ടിക ജാതിക്കാരനാണെന്ന് കരുതിയാണോയെന്ന് ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍. മന്ത്രി കെ.എം.മാണിക്കെതിരെ നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് പയസ് കുര്യാക്കോസും ജസ്റ്റിസ് കെ.പി.ബാലചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച്. എന്നാല്‍, കേസ് രേഖകള്‍ ജസ്റ്റിസ് പയസ് കുര്യാക്കോസിന് മാത്രം കൈമാറിയതാണ് ഉപലോകായുക്തയെ ചൊടിപ്പിച്ചത്. കേസ് രേഖകള്‍ നല്‍കാത്തത് താന്‍ പട്ടിക ജാതിക്കാരനാണെന്ന് കരുതിയാണോയെന്ന് ജസ്റ്റിസ് കെ.പി.ബാലചന്ദ്രന്‍ തുറന്ന കോടതിയില്‍ ചോദിച്ചു. ഇങ്ങനെയെങ്കില്‍ കേസില്‍ ഇടപെടുന്നില്ലെന്നും ഉപലോകായുക്ത പറഞ്ഞു. […]
The post പട്ടികജാതിക്കാരനാണെന്ന് കരുതിയാണോ കേസ് രേഖകള്‍ നല്‍കാത്തത്; ഉപലോകായുക്ത appeared first on DC Books.