ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 32 മണ്ഡലങ്ങളിലേക്കുള്ള പോളിങ് ആരംഭിച്ചു. 456 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ 32 സ്ത്രീകളും ഉള്‍പ്പെടുന്നു. വോട്ടെടുപ്പ് നടക്കുന്ന ആറ് ജില്ലകളും മാവോയിസ്റ്റ് സാന്നിധ്യമുള്ള സ്ഥലങ്ങളാണ്. 32 മണ്ഡലങ്ങളില്‍ 11 ഇടങ്ങളില്‍ മൂന്നുമണിക്ക് വോട്ടിങ് അവസാനിക്കും. 12 സീറ്റുകളിലെ വോട്ടെടുപ്പ് സമയം നാല് മണിവരെയും ബാക്കി ഒമ്പത് ഇടങ്ങളില്‍ അഞ്ച് മണിവരെയുമായിരിക്കും വോട്ടെടുപ്പ് സമയം. ജനവിധി തേടുന്നവരില്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവുമായ ജിതിന്‍ റാം […]
The post ബിഹാറില്‍ രണ്ടാം ഘട്ട പോളിങ് ആരംഭിച്ചു appeared first on DC Books.