ജനനം, മരണം, പുനര്‍ജന്മം എന്നിവയെക്കുറിച്ച് എല്ലാവര്‍ക്കും ഒരു വിശ്വാസമുണ്ടാകും. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ ഇവയെ തിരുത്തിക്കുറിക്കുന്നുണ്ടെങ്കിലും ചിലരെങ്കിലും അവരുടേതായ വിശ്വാസങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്നവരാകും. എന്നാല്‍ ആ വിശ്വാസങ്ങളെ തകിടംമറിക്കുന്ന വെളിപ്പെടുത്തലുകളാണ് പ്രശസ്ത മനശാസ്ത്രജ്ഞനായ ഡോ. ബ്രിയാന്‍ എല്‍. വീസിന്റെ ‘മെനി ലിവ്‌സ് മെനി മാസ്റ്റേഴ്‌സ്’ എന്ന പുസ്തകം. പരമ്പരാഗത മനശാസ്ത്ര തത്ത്വങ്ങളില്‍ വിശ്വസിച്ചിരുന്ന ഡോ.ബ്രിയാന്‍ ചികിത്സയ്ക്കായ് തന്റെ മുന്‍പിലെത്തിയ കാതറിന്‍ എന്ന 27കാരിയുടെ പൂര്‍വ്വജന്മ കാഴ്ചകള്‍ തുടക്കത്തില്‍ അവിശ്വസിച്ചു. പക്ഷേ ഡോക്ടറുടെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള അവളുടെ വെളിപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ ചിന്തകളേയും […]
The post സ്വന്തം വിശ്വാസങ്ങളെ മാറ്റാന്‍ നിങ്ങള്‍ തയ്യാറാണോ appeared first on DC Books.