ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളെ തന്റെ ജീവിതത്തിലൂടെ പ്രചോദിപ്പിച്ച മഹത് വ്യക്തിത്വമാണ് ഡോ. എ പി ജെ അബ്ദുള്‍കലാം. തികച്ചും സാധാരണമായ ഒരു കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന് ആദ്യം ശാസ്ത്ര ലോകത്തിന്റെ നെറുകയിലും പിന്നീട് ഭാരതത്തിന്റെ രാഷ്ട്രപതി സ്ഥാനത്തുമെത്തിയ കലാമിന്റെ ജീവചരിത്രമാണ് അഗ്നിച്ചിറകില്‍ അനന്തതയിലേക്ക്. ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ ആത്മകഥ അഗ്നിച്ചിറകുകള്‍ വിവര്‍ത്തനം ചെയ്ത പി വി ആല്‍ബിയാണ് ഈ ജീവചരിത്രം എഴുതിയിരിക്കുന്നത്. ഡോ. കലാമിന്റെ ബാല്യം, വിദ്യാഭ്യാസകാലഘട്ടം, ജീവിതത്തില്‍ നേരിടേണ്ടിവന്ന യാതനകള്‍ തുടര്‍ന്ന് […]
The post ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ ജീവിതകഥ appeared first on DC Books.