വിവാദമായ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍, ചെറിയാന്‍ ഫിലിപ്പിനെ പിന്തുണച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. സ്ത്രീകളെക്കുറിച്ചല്ല മറിച്ച് കോണ്‍ഗ്രസിന്റെ സംസ്‌കാരത്തെയാണ് ചെറിയാന്‍ ഫിലിപ്പ് ആക്ഷേപിച്ചതെന്നും പിണറായി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമര മാര്‍ഗമാണ്. ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കൊണ്ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട്’ എന്ന ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ചെറിയാന്‍ ഫിലിപ്പ് പറഞ്ഞ കാര്യങ്ങള്‍ കോണ്‍ഗ്രസിലെ തന്നെ സ്ത്രീകള്‍ പറഞ്ഞുകേട്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു. […]
The post ചെറിയാന്‍ ഫിലിപ്പിനെ പിന്തുണച്ച് പിണറായി appeared first on DC Books.