രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ വെടിവച്ചു കൊന്ന നാഥുറാം ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബര്‍ 15 ന് ‘ബലിദാന്‍ ദിവസ്’ ആയി ആചരിക്കാന്‍ ഹിന്ദു മഹാസഭ പദ്ധതിയിടുന്നതായി ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ഗോഡ്‌സെയ്ക്ക് ക്ഷേത്രം പണിയുമെന്ന് ഹിന്ദു മഹാസഭ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗോഡ്‌സെയുടെ മരണദിനം ‘ബലിദാന്‍ ദിവസായി’ ആഘോഷിക്കാനും ഹിന്ദു മഹാസഭ തീരുമാനിച്ചിരിക്കുന്നത്. രാജ്യമൊട്ടാകെയുള്ള 120 കേന്ദ്രങ്ങളിലും, ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനം ബലിദാന്‍ ദിവസ് ആയി ആഘോഷിക്കാന്‍ അഖില ഭാരത് ഹിന്ദു മഹാസഭ പ്രസിഡന്റ് ചന്ദ്രപ്രകാശ് […]
The post ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനം ‘ബലിദാന്‍ ദിവസ്’ ആയി ആചരിക്കും appeared first on DC Books.