ചലച്ചിത്രതാരം ടി.പി. മാധവന്‍ ഗുരുതരാവസ്ഥയില്‍ ഹരിദ്വാര്‍ സിറ്റി ആശുപത്രിയില്‍. ഹരിദ്വാര്‍ യാത്രയ്ക്കു പുറപ്പെട്ട ടി.പി. മാധവന്‍ താമസിച്ചിരുന്ന മുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ഹരിദ്വാര്‍ സിറ്റി ആശുപത്രിയിലെ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ടി.പി. മാധവന്‍ ഹരിദ്വാറിലെത്തിയിട്ട് ഒരാഴ്ചയോളമായി. അടുത്തിടെ ഒരു സിസ്റ്ററുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതി ഹരിദ്വാറില്‍നിന്ന് പിടിയിലായ സംഭവത്തെത്തുടര്‍ന്നാണ് അയ്യപ്പക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞ് അദ്ദേഹം അവിടെ എത്തിയത്. മാധവന് താമസിക്കാന്‍ ക്ഷേത്ര പൂജാരി വിഷ്ണുനമ്പൂതിരി അയ്യപ്പക്ഷേത്രത്തില്‍ മുറിയും അനുവദിച്ചു. പൊതുവേ ഉല്ലാസവാനായി കാണപ്പെട്ടിരുന്ന അദ്ദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് മുറിയില്‍ […]
The post ചലച്ചിത്രതാരം ടി.പി. മാധവന്‍ ഹരിദ്വാര്‍ ആശുപത്രിയില്‍ appeared first on DC Books.