നേപ്പാളിലെ രണ്ടാമത്തെ പ്രസിഡന്റായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ബിധ്യ ദേവി ഭണ്ഡാരിയെ തിരഞ്ഞെടുത്തു. രാജ്യത്തെ ആദ്യത്തെ വനിതാ പ്രസിഡന്റാണ് ബിധ്യ. 2008ല്‍ നേപ്പാള്‍ ജനാധിപത്യരാജ്യമായ ശേഷം പ്രസിഡന്റായ രാംബരണ്‍ യാദവിന്റെ പിന്‍ഗാമിയാണ് ഇവര്‍. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വൈസ് ചെയര്‍പേഴ്‌സണാണ് 54 കാരിയായ ബിധ്യ. വനിതാ അവകാശ പ്രവര്‍ത്തക കൂടിയായ ഇവര്‍ 2009-2011 കാലഘട്ടത്തില്‍ പ്രതിരോധ മന്ത്രിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി നേരത്തേ ഒളിവില്‍ പ്രവര്‍ത്തിച്ച ബിധ്യ ഭര്‍ത്താവും പാര്‍ട്ടി നേതാവുമായിരുന്ന മദന്‍ ഭണ്ഡാരിയുടെ ദുരൂഹ മരണത്തേത്തുടര്‍ന്നാണ് […]
The post ബിധ്യ ദേവി നേപ്പാളിലെ ആദ്യ വനിതാ പ്രസിഡന്റ് appeared first on DC Books.