Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കവിത കൊണ്ട് സാമൂഹ്യ പരിവര്‍ത്തനം നടത്തിയ ആശാന്‍

$
0
0

സാഹിത്യം കൊണ്ട് സമൂഹത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ നടത്താനാകുമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച കവിയാണ് കുമാരനാശാന്‍. കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന്, ഒടുവില്‍ ഒരു യാത്രാമൊഴി പോലും പറയാതെ പല്ലനയാറ്റിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നുപോയ കവിയുടെ 140ാം ജന്മദിനമാണ് ഏപ്രില്‍ 12ന്. കേരളത്തിന്റെ തന്നെ ചരിത്രമായി മാറിയ ആ ജീവിതത്തിലൂടെ ഒന്നു സഞ്ചരിക്കാം. 1873 ഏപ്രില്‍ 12ന് ചിറയിന്‍കീഴ് താലൂക്കില്‍ കായിക്കര ഗ്രാമത്തിലെ തൊമ്മന്‍വിളാകം വീട്ടിലാണ് ആശാന്‍ ജനിച്ചത്. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്ന കുമാരുവിന്റെ അച്ഛന്‍ [...]

The post കവിത കൊണ്ട് സാമൂഹ്യ പരിവര്‍ത്തനം നടത്തിയ ആശാന്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>