പ്രമുഖ മലയാള സാഹിത്യകാരനും വിവര്‍ത്തകനുമായ ജോസഫ് മറ്റം കോട്ടയം ജില്ലയിലെ ചേര്‍പ്പുങ്കല്‍, മറ്റത്തില്‍ അബ്രാഹമിന്റെയും അന്നമ്മയുടെയും മകനായി ജനിച്ചു. പാലാ സെന്റ് തോമസ് കോളജില്‍നിന്ന് 1954ല്‍ ബി.എ. പാസ്സായി. ഒരു വര്‍ഷത്തെ അധ്യാപകവൃത്തിക്കു ശേഷം ദീപിക ദിനപത്രത്തില്‍ സബ് എഡിറ്ററായി ചേര്‍ന്നു. 1967ല്‍ ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍നിന്ന് എം.എ, തുടര്‍ന്ന് പാലാ സെന്റ് തോമസ് കോളജില്‍ പ്രൊഫസറായി.1916ല്‍ റിട്ടയര്‍ ചെയ്തു. നെയ്‌വിളക്ക്, ഭൂമിയുടെ ഉപ്പ്, വിളവെടുത്ത് തനിയെ, ഇലകൊഴിയുംകാലം, പാപികളുടെ കൂടാരം, ലോകം പിശാച് ശരീരം, അപ്പംകൊണ്ട് […]
The post ജോസഫ് മറ്റത്തിന്റെ ചരമവാര്‍ഷികദിനം appeared first on DC Books.