മരണത്തിനും കീഴടക്കാനാകാത്ത അനശ്വര പ്രണയത്തിന്റെ പ്രതീകങ്ങളായ മൊയ്തീന്റെയും കാഞ്ചനമാലയുടേയും കഥ പറഞ്ഞ ‘എന്ന് നിന്റെ മൊയ്തീന്‍‘ എന്ന സിനിമയുടെ തിരക്കഥ പ്രകാശിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ അന്താരാഷ്ട്ര പുസ്തകമേളയായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നടന്ന ചടങ്ങിലാണ് പുസ്തകം പ്രകാശിപ്പിച്ചത്. നവംബര്‍ 12 വൈകുന്നേരം 9.00ന് നടന്ന ചടങ്ങില്‍ മൊയ്തീനെയും കാഞ്ചനമാലയേയും വെള്ളിത്തിരയില്‍ എത്തിച്ച പൃഥ്വിരാജ്, പാര്‍വതി എന്നിവര്‍ പങ്കെടുത്തു. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ആര്‍.എസ്.വിമല്‍, മൊയ്തീന്റെ സഹോദരന്‍ ബി.പി.റഷീദ്, രവി ഡി സി, ജേക്കബ് വര്‍ഗ്ഗീസ്, അഹമ്മദ് […]
The post ‘എന്ന് നിന്റെ മൊയ്തീന്‍’ തിരക്കഥ പ്രകാശിപ്പിച്ചു appeared first on DC Books.