നെടുമ്പാശേരി വിമാനത്താവളം വഴി 2000 കിലോ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. മൂവാറ്റുപുഴ സ്വദേശിയായ യാസിര്‍ ഇഗ്‌നു മുഹമ്മദ് (25) ആണ് പിടിയിലായത്. ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്താവളത്തില്‍ പുലര്‍ച്ചെ നാലിന് കോയമ്പത്തൂരിലെത്തിയ ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂവാറ്റുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് നെടുമ്പാശേരി വിമാനത്താവളം വഴി 400 കോടി രൂപ വിലവരുന്ന സ്വര്‍ണം കടത്തിയത്. 2013 മുതല്‍ 2015 വരെയാണ് ഇവര്‍ സ്വര്‍ണം കടത്തിയത്. ഇതിന് എമിഗ്രേഷന്‍ […]
The post സ്വര്‍ണക്കടത്ത്; മുഖ്യപ്രതി യാസിര്‍ പിടിയില്‍ appeared first on DC Books.