രചനാവൈഭവം കൊണ്ട് വായനക്കാരെ ഒന്നടങ്കം ജിജ്ഞാസയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന യുവ എഴുത്തുകാരനും കോളമിസ്റ്റുമാണ് ചേതന്‍ഭഗത്. ഫൈവ് പോയിന്റ് സംവണ്‍,-വാട്ട് നോട്ട് റ്റു ഡു അറ്റ് ഐ.ഐ.റ്റി, വണ്‍ നൈറ്റ് അറ്റ് ദി കോള്‍ സെന്റര്‍ എന്നീ കൃതികള്‍ക്ക് ശേഷം അദ്ദേഹം എഴുതിയ പുസ്തകമാണ് ‘ദി ത്രീ മിസ്‌റ്റേക്‌സ് ഓഫ് മൈ ലൈഫ്‘. ഇന്റര്‍നാഷണല്‍ ബെസ്റ്റ്‌സെല്ലറായ ഈ നോവല്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലും ഫ്രഞ്ചിലും തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2008ല്‍ പുറത്തിറങ്ങിയ കൃതിയുടെ മലയാള പരിഭാഷയാണ് എന്റെ ജീവിതത്തിലെ […]
The post തെറ്റുകള്‍ മറികടന്ന ജീവിതം appeared first on DC Books.