ഇളയദളപതി വിജയ്‌യുടെ കരിയറില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ് തുപ്പാക്കി. അതിന്റെ രണ്ടാം ഭാഗം വരുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. പുലി വരുന്നേ പുലി എന്നുപറഞ്ഞതുപോലെ ഒടുവില്‍ ഇപ്പോഴിതാ തുപ്പാക്കിപ്പുലി വരികയാണ്. പക്ഷെ നായകസ്ഥാനത്ത് കേള്‍ക്കുന്ന പേര് വിജയുടേതല്ല. സംവിധായകന്‍ എ.ആര്‍.മുരുകദോസ് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിനെ നായകനാക്കാന്‍ ഉദ്ദേശിക്കുന്നതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തെലുങ്ക്, തമിഴ് ഭാഷകളില്‍ ഒരുപോലെ ചിത്രം ഒരുക്കാനുള്ള പദ്ധതിയാണ് മഹേഷ് ബാബുവിന്റെ നായകപദവിക്ക് പിന്നിലെന്ന് കരുതപ്പെടുന്നു. വിജയ്ക്ക് ഏതായാലും ഇത് തിരിച്ചടികളുടെ […]
The post തുപ്പാക്കി രണ്ടാം ഭാഗം വരുന്നു: വിജയ് ഇല്ല appeared first on DC Books.