നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന കേരള യാത്ര സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കും. തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ജാഥാക്യാപ്റ്റനായി പിണറായി വിജയനെ തിരഞ്ഞെടുത്തത്. ജനുവരിയില്‍ നടക്കുന്ന കേരളയാത്രയുടെ നായകനായി പിണറായി വിജയന്‍ എത്തുന്നത് മുഖ്യമന്ത്രിസ്ഥാനത്ത് അദ്ദേഹത്തെ തന്നെയാണ് പരിഗണിക്കുന്നതെന്ന സന്ദേശമാണ് നല്‍കുന്നത്. സംസ്ഥാന സെക്രട്ടറിമാരാണ് സാധാരണ സിപിഎം സംസ്ഥാനജാഥകള്‍ നയിക്കാറുള്ളത്. ഈ കീഴ് വഴക്കം മാറ്റി പിണറായിയെ ക്യാപ്റ്റനാക്കാനുള്ള നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉന്നയിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി […]
The post സിപിഎമ്മിന്റെ കേരള യാത്ര പിണറായി നയിക്കും appeared first on DC Books.