ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ധര്‍മ്മോത്ഥാന പ്രസ്ഥാനത്തില്‍ വേദോപനിഷത്തുക്കളുടെ വേടുകള്‍ പോലെ നിലകൊള്ളുന്ന പ്രതീകാത്മക സിദ്ധാന്തമാണ് സിദ്ധവേദാന്തം. സിദ്ധര്‍ ഗാഥകള്‍ എന്ന ഗീതമാലികകളിലൂടെ ഇവയെ അടുത്തറിയാന്‍ കഴിയും. ഏറെ മഹത്ത്വവും മഹനീയതയും തമിഴ് ഭാഷാ സാഹിത്യത്തില്‍ പകര്‍ന്നു നല്‍കിയ സിദ്ധര്‍ ഗാഥകള്‍ ഇപ്പോള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. മഹത്തരമായ ആത്മവിദ്യയെ സാധാരണക്കാരുടെ ശ്രദ്ധയില്‍ പെടുത്താനും അതിലൂടെ അവരെ പ്രബുദ്ധരാക്കാനും രൂപം കൊണ്ടതാണ് സിദ്ധര്‍ ഗാഥകള്‍. മതവര്‍ണ്ണഭേദങ്ങളില്ലാത്ത മനുഷ്യസ്‌നേഹികളായ സിദ്ധന്മാര്‍ മതത്തിന്റെ പേരിലുള്ള അന്ധവിശ്വാസങ്ങളെ വലിച്ചെറിഞ്ഞ് ആത്മാവിനെ കണ്ടറിയുമാറ് ജനങ്ങളെ ബോധവാന്മാരാക്കാന്‍ […]
The post ആത്മാവിനെ കണ്ടറിയാന്‍ സിദ്ധര്‍ ഗീതങ്ങള്‍ appeared first on DC Books.