മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.67 അടിയായി താഴ്ന്നു. ഇതേതുടര്‍ന്ന് അധിക ജലം ഒഴുക്കി കളയാന്‍ തിങ്കളാഴ്ച രാത്രി തുറന്ന എട്ട് സ്പില്‍വേ ഷട്ടറുകള്‍ അടച്ചു. കനത്ത മഴ മാറിയതോടെ സംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇന്നലെ സ്പീല്‍വേ ഷട്ടറുകള്‍ തുറന്ന് ഇടുക്കി അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 4200 ഘനയടിയും തമിഴ്‌നാട്ടിലേക്ക് സെക്കന്‍ഡില്‍ 2100 ഘനയടി ജലമാണ് ഒഴുക്കിയത്. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം ജില്ലാ ഭരണകൂട്ടം നല്‍കിയിട്ടുണ്ട്. സ്പില്‍വേ ഷട്ടര്‍ തുറന്നതിനെ തുടര്‍ന്ന് അണക്കെട്ടിന് സമീപത്തെ ആറു വീടുകള്‍ […]
The post ആശങ്കകള്‍ക്ക് വിരാമം; മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.67 അടിയായി താഴ്ന്നു appeared first on DC Books.