കെ ആര്‍ മീരയുടെ ആരാച്ചാരും സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖവുമാണ് കഴിഞ്ഞയാഴ്ചത്തെ പുസ്തക വിപണിയിലും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. എങ്കിലും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ പുതിയ പുസ്തകങ്ങളാണ് എത്തിയത്. ഹമീദ് ചേന്നമംഗലൂരിന്റെ ഇവന്‍ ഞങ്ങളുടെ പ്രിയ മൊയ്തീന്‍ മൂന്നാം സ്ഥാനത്തും എം.മുകുന്ദന്റെ പുതിയ നോവല്‍ കുട നന്നാക്കുന്ന ചോയി നാലാം സ്ഥാനത്തും എത്തി. രവിചന്ദ്രന്‍ സിയുടെ ബീഫും ബിലീഫും ആണ് അഞ്ചാം സ്ഥാനത്ത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ അറിഞ്ഞ മൊയ്തീന്റെ യഥാര്‍ത്ഥ […]
The post പുതിയ പുസ്തകങ്ങള്‍ മുന്നിലേക്ക് appeared first on DC Books.