ബ്രസീല്‍ തലസ്ഥാനമായ സാവോപോളോയില്‍ വന്‍ അഗ്‌നിബാധ. തീപിടിത്തത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ റെയില്‍വെ സ്‌റ്റേഷനും ഭാഗികമായി നാശനഷ്ടമുണ്ടായി. റെയില്‍വെ സ്‌റ്റേഷന്റെ ഭാഗമായ മ്യൂസിയത്തിലേക്കും തീപടര്‍ന്ന് അവിടെയുണ്ടായിരുന്ന പോര്‍ച്ചുഗീസ് ഭാഷയുടെ ചരിത്രത്തെക്കുറിക്കുന്ന നിരവധി രേഖകള്‍ നശിച്ചു. സ്ഥലത്ത് ജോലിയിലുണ്ടായിരുന്ന അഗ്‌നിശമന ജീവനക്കാരന്‍ മരിച്ചു. തീപടര്‍ന്നതെങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടീഷുകാരാല്‍ നിര്‍മ്മിക്കപ്പെട്ട സ്‌റ്റേഷന്‍ ഓഫ് ലൈറ്റിന്റെ മേല്‍ക്കൂരയും കത്തിനശിച്ചു. 1901ല്‍ പ്രശസ്തനായ ബ്രിട്ടീഷ് റെയില്‍വെ സ്‌റ്റേഷന്‍ ആര്‍ക്കിടെക്റ്റായ ചാള്‍സ് ഹെന്റി ഡ്രൈവറാണ് ഈ സ്‌റ്റേഷന്‍ രൂപകല്‍പന ചെയ്തത്. മ്യൂസിയത്തിനു സമീപത്തെ കെട്ടിടങ്ങള്‍ സുരക്ഷയുടെ […]
The post സാവോ പോളോ മ്യൂസിയത്തില്‍ വന്‍ അഗ്‌നിബാധ appeared first on DC Books.