ശിവഗിരി മുന്‍ മഠാധിപതി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയെന്ന് സ്വാമി പ്രകാശാനന്ദ. നെറ്റിയില്‍ ഇടിക്കട്ട കൊണ്ട് ഇടിച്ച് പുഴയില്‍ വീഴ്ത്തിയെന്ന് തനിക്ക് സംശയമുണ്ട്. നെറ്റിയില്‍ ഇതിനു സമാനമായ പാട് ഉണ്ടായിരുന്നുവെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. മൃതദേഹം തിരയുന്ന സമയത്ത് ഒരാള്‍ മറുകരയിലേക്ക് നീന്തിപ്പോകുന്നത് കണ്ടു. പുഴയോട് ചേര്‍ന്ന കല്‍ക്കെട്ടിനുള്ളില്‍ നിന്ന് മൃതദേഹം കിട്ടിയതിലും ദുരൂഹതയുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് […]
The post ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെ: സ്വാമി പ്രകാശാനന്ദ appeared first on DC Books.