ഓരോ വര്‍ഷാവസാനവും വിവിധ മാധ്യമങ്ങള്‍ അതാത് വര്‍ഷങ്ങളിലെ മികച്ച സാഹിത്യ സൃഷ്ടികളും സിനിമകളും കലാസൃഷ്ടികളും തിരഞ്ഞെടുക്കുക പതിവാണ്. 2015ന് തിരശീലവിഴുമ്പോള്‍ വിവിധ ആനുകാലികങ്ങളും പത്രമാസികകളും മികച്ചത് കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് തുടങ്ങിക്കഴിഞ്ഞു. 2015 ലെ മികച്ച പുസ്തകങ്ങളായി മൂന്ന് എണ്ണമാണ് മലയാള മനോരമ ഓണ്‍ലൈന്‍ തിരഞ്ഞെടുത്തത്. ഇതില്‍ രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത് ഡി സി ബുക്‌സാണ്. ദാരിദ്യത്തിന്റെ പടുകുഴിയില്‍ ജനിച്ച് അനാഥത്വത്തിന്റെ കയ്പ്പുനീര്‍ സഹിച്ച് ജീവിതത്തിന്റെ പാതകള്‍ താണ്ടിയ ഷെമിയുടെ ആത്മകഥാപരമായ നോവല്‍ നടവഴിയിലെ നേരുകള്‍, മുനി നാരായണ […]
The post മലയാള മനോരമ തിരഞ്ഞെടുത്ത 2015 ലെ മികച്ച പുസ്തകങ്ങള്‍ appeared first on DC Books.