എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ സാറ ജോസഫ് ആംആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് സുചന. കഴിഞ്ഞ ഒക്ടോബറില്‍ അവര്‍ രാജി സമര്‍പ്പിച്ചിരുന്നുവെങ്കിലും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ സോംനാഥ് ഭാരതിയുടെ കേരള സന്ദര്‍ശനത്തിലാണ് രാജി സ്വീകരിക്കപ്പെട്ടത്. സംസ്ഥാന സമിതിയുടെ കാലാവധി തീര്‍ന്നതിനാല്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടാണ് സാറ ജോസഫ് അടക്കമുള്ളവര്‍ സ്വീകരിച്ചത്. ഇതിനോട് സംസ്ഥാന നേതാക്കളില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതാടെയാണ് സാറാ ജോസഫ് രാജി നല്‍കിയത്. അതേസമയം നേതാക്കളുമായി അഭിപ്രായ […]
The post സാറ ജോസഫ് എ.എ.പി സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു appeared first on DC Books.