2 ജി സ്‌പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ധനമന്ത്രി പി.ചിദംബരത്തിനും ഉത്തരവാദിത്വമുണ്ടെന്ന് മുന്‍ മന്ത്രി എ.രാജ. ജെ.പി.സിക്ക് കൈമാറിയ 100 പേജ് വരുന്ന കത്തിലാണ് രാജ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തന്റെ വാദം കൂടി പരിഗണിച്ച് മാത്രമേ ഇക്കാര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് തയാറാക്കാവൂ എന്ന് രാജ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 25ന് ചേരുന്ന യോഗത്തില്‍ തന്റെ കത്ത് പരിഗണിക്കണമെന്ന് രാജ ജെപിസി അധ്യക്ഷനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും 2 ജി അഴിമതിയില്‍ ‘ക്ലീന്‍ ചിറ്റ്’ നല്‍കിയ ജെപിസി റിപ്പോര്‍ട്ടിനെതിരേ [...]
The post 2 ജി സ്‌പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് എ.രാജ appeared first on DC Books.












