വിദ്വാന്‍ കെ.പ്രകാശം തയ്യാറാക്കിയ വ്യാസമഹാഭാരതം എന്ന ബൃഹദ് സമാഹാരം പ്രി പബ്ലിക്കേഷനിലൂടെ വായനക്കാരിലേക്ക് എത്തുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച മറ്റു ചിലരുടെ പരിശ്രമങ്ങളെക്കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. പ്രഗത്ഭരുടെ ഒരു നിര തന്നെ ആശയാവിഷ്‌കാര സമിതിയിലുണ്ട്. യശ:ശരീരനായ സുകുമാര്‍ അഴീക്കോട്, സംസ്‌കൃത പണ്ഡിതനായ കെ.ജി.പൗലോസ്, സുഗതകുമാരി, തുറവൂര്‍ വിശ്വംഭരന്‍ എന്നിവര്‍ക്കൊപ്പം ചിത്രകാരായ എ.രാമചന്ദ്രന്‍, നമ്പൂതിരി എന്നിവരും ഉള്‍പ്പെടുന്നതാണ് സമിതി. ഭാരതീയ സംസ്‌കാരത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന വ്യക്തിത്വങ്ങളാണ് സുകുമാര്‍ അഴീക്കോടും സുഗതകുമാരിയും. മഹാഭാരതപര്യടനത്തിലൂടെയും അമൃത ടി.വിയിലെ മഹാഭാരത പരിപാടിയിലൂടെയും വായനക്കാര്‍ക്ക് സുപരിചിതനാണ് […]
The post വ്യാസമഹാഭാരതം: പ്രഗത്ഭരുടെ ആശയാവിഷ്‌കാര സമിതി appeared first on DC Books.