തന്റെ പേരില്‍ വ്യാജവാര്‍ത്ത നല്‍കിയെന്ന് ഫെയ്‌സ്ബുക്കിലൂടെ നടി മംമ്താ മോഹന്‍ദാസ്. തന്റെ അഭിമുഖമെന്ന പേരില്‍ പ്രചരിക്കുന്നത് പച്ചക്കള്ളമാണെന്നും അങ്ങനൊരു അഭിമുഖം ആരും നടത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. മലയാളത്തിലെ ഒരു പ്രമുഖ സിനിമാവാരികയിലും ഓണ്‍ലൈന്‍ പേജിലും വന്ന അഭിമുഖത്തിന്റെ തലക്കെട്ട് ‘പ്രാര്‍ത്ഥിച്ചത് ജീവന്‍ പോയിക്കിട്ടാന്‍’ എന്നായിരുന്നു. ആത്മസുഹൃത്തായിരുന്ന പ്രജിത്ത് വിവാഹത്തിനുശേഷം അകന്നു, ടു കണ്‍ട്രീസ് തനിക്കായി ദിലീപേട്ടന്‍ രണ്ട് മാസം മാറ്റിവെച്ചു, ഇനിയൊരു വിവാഹമുണ്ടെങ്കില്‍ സ്‌നേഹിക്കാനറിയാവുന്ന നാട്ടിന്‍ പുറത്തുകാരന്‍ മതി, ഇന്ത്യയില്‍ ലഭിക്കുന്ന കാന്‍സര്‍ ഔഷധങ്ങള്‍ പലതും ഒറിജിനല്ല […]
The post അഭിമുഖം നടത്താതെ വാര്‍ത്ത നല്‍കിയെന്ന് മംമ്താ മോഹന്‍ദാസ് appeared first on DC Books.