ഭാരതത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അവകാശപ്പെട്ട ഇതിഹാസമാണ് മഹാഭാരതം. ജാതിമതഭേദമില്ലാതെ എല്ലാവര്‍ക്കും അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുന്ന ഒന്നാണിതിലെ കഥകള്‍. ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷനിലൂടെ പ്രസിദ്ധീകരിക്കുന്ന വ്യാസമഹാഭാരതം മഹാഭാരതകഥയുടെ സവിശേഷതകളിലൊന്ന് ഇത് ഗദ്യരൂപത്തിലാണെന്നുള്ളതാണ്. ഇത്തരത്തിലൊന്ന് മുമ്പുണ്ടായിട്ടില്ല എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുംവിധം പ്രത്യേകതകള്‍ നിറഞ്ഞതാണ് ഈ ബൃഹദ് കൃതി. മഹാഭാരത തര്‍ജ്ജമകളില്‍ മിക്കവയും സംഗൃഹീത പരിഭാഷകളാണ്. എന്നാല്‍ വ്യാസമഹാഭാരതമാകട്ടെ സംഗ്രഹിക്കാത്തതും മഹാഭാരതത്തിലെ ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളില്‍ അടങ്ങിയ കഥകള്‍ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതുമാണ്. പതിനെട്ട് പര്‍വ്വങ്ങള്‍ക്കു […]
The post ഗദ്യരൂപത്തില്‍ സമ്പൂര്‍ണ്ണ മഹാഭാരതം appeared first on DC Books.