പുതു തലമുറയിലെ ശ്രദ്ധേയയായ ഇംഗ്ലീഷ് കവയിത്രിയും വിവര്‍ത്തകയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി പ്രഥമ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും. സാഹിത്യോത്സവത്തില്‍ ഫെബ്രുവരി 6, 7 ദിവസങ്ങളിലാണ് മീന കന്ദസാമി എത്തുന്നത്. ഫെബ്രുവരി 6ന് ‘കവിതയും നവമാധ്യമങ്ങളും’ എന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന അവര്‍ ദീദി ദാമോദരനുമായുള്ള മുഖാമുഖം പരിപാടിയിലും പങ്കെടുക്കും. 7ന് ‘സമകാലിക ഇന്ത്യന്‍ കവിത’, ‘നമ്മുടെ സിനിമയും അവരുടെ സിനിമയും’, ‘അയല്‍പക്കം- അടുപ്പവും അകലവും’ എന്നീ ചര്‍ച്ചകളിലും മീന കന്ദസാമി പങ്കെടുക്കും. ഇംഗ്ലീഷില്‍ ദളിത്പക്ഷ കവിതകളെഴുതുന്ന ആദ്യ ഇന്ത്യന്‍ […]
The post കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മീന കന്ദസാമി എത്തുന്നു appeared first on DC Books.